Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജൂലൈ മുതൽ ഡ്രൈവിങ്​...

ജൂലൈ മുതൽ ഡ്രൈവിങ്​ ലൈസൻസ്​ സ്​മാർട്ടാകും

text_fields
bookmark_border
ജൂലൈ മുതൽ ഡ്രൈവിങ്​ ലൈസൻസ്​ സ്​മാർട്ടാകും
cancel

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത​വ​ർ​ഷം ജു​ലൈ മു​ത​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും (ആ​ർ.​സി) ഒ​രേ രൂ​പ​ത്തി​ലാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. പു​തി​യ സ്​​മാ​ർ​ട്ട്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ലും ആ​ർ.​സി​യി​ലും മൈ​ക്രോ ചി​പ്പും ക്യൂ.​ആ​ർ കോ​ഡു​മു​ണ്ടാ​കും.

എ.​ടി.​എം കാ​ർ​ഡി​​​െൻറ അ​തേ സ​വി​ശേ​ഷ​ത​യാ​കും ഇ​തി​ലു​ണ്ടാ​വു​ക. ലൈ​സ​ൻ​സും ആ​ർ.​സി​യും പ​രി​ശോ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ഇ​തി​ൽ​നി​ന്ന്​ എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭി​ക്കും. നി​ല​വി​ൽ ഒാ​രോ സം​സ്​​ഥാ​ന​ത്തും വ്യ​ത്യ​സ്​​ത രൂ​പ​ത്തി​ലാ​ണ്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും ആ​ർ.​സി​യും ന​ൽ​കു​ന്ന​ത്. പു​തി​യ ലൈ​സ​ൻ​സി​നും ആ​ർ.​സി​ക്കും 15-20 രൂ​പ മാ​ത്ര​മേ ​െച​ല​വു​വ​രു​ള്ളൂ​വെ​ന്ന്​ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving licensemalayalam newssmart driving license
News Summary - Uniform ‘smart’ Driving license-india news
Next Story