Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനഗരങ്ങളിലെ...

നഗരങ്ങളിലെ തൊഴിലില്ലായ്​മ 9.3 ശതമാനമായി കുറഞ്ഞെന്ന്​ സർക്കാർ

text_fields
bookmark_border
നഗരങ്ങളിലെ തൊഴിലില്ലായ്​മ  9.3 ശതമാനമായി കുറഞ്ഞെന്ന്​ സർക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ഗ​ര​ങ്ങ​ളി​ൽ തൊ​ഴി​ലി​ല്ലാ​യ്​​മ​യി​ൽ കു​റ​വു​വ​ന്ന​താ​യി സ​ർ​ക്കാ​ർ. ക​ഴി​ഞ ്ഞ വ​ർ​ഷം ഏ​പ്രി​ൽ- ജൂ​ൺ കാ​ല​യ​ള​വി​ൽ 9.8 ശ​ത​മാ​ന​മാ​യി​രു​ന്ന​ത്​ ന​ട​പ്പു വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 9.3 ശ​ത​ മാ​ന​മാ​യി കു​റ​ഞ്ഞെ​ന്നാ​ണ്​ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്​.

പു​രു​ഷ​ന്മാ​രി​ൽ 8.7 ശ​ത​മാ​ന​മാ​ണ്​ (മു​ൻ വ​ർ​ഷം ഒ​മ്പ​ത്​ ശ​ത​മാ​നം) തൊ​ഴി​ലി​ല്ലാ​യ്​​മ. വ​നി​ത​ക​ൾ​ക്കി​ട​യി​ൽ 11.6ഉം (​മു​ൻ വ​ർ​ഷം 12.8). രാ​ജ്യ​​ത്ത്​ തൊ​ഴി​ലി​ല്ലാ​യ്​​മ ക​ഴി​ഞ്ഞ നാ​ല​ര പ​തി​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണെ​ന്ന്​ കാ​ണി​ക്കു​ന്ന ക​ണ​ക്കു​ക​ൾ അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന​ത്​ സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

2017- 18 വ​ർ​ഷ​ത്തി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 6.1 ശ​ത​മാ​ന​മാ​ണ്​ രാ​ജ്യ​ത്തെ മൊ​ത്തം തൊ​ഴി​ലി​ല്ലാ​യ്​​മ. ന​ഗ​ര ജ​ന​സം​ഖ്യ​യു​ടെ 36 ശ​ത​മാ​നം പേ​രെ​യാ​ണ്​ തൊ​ഴി​ൽ ശ​ക്​​തി​യാ​യി പ​രി​ഗ​ണി​ച്ച​ത്. പു​രു​ഷ​ന്മാ​രി​ൽ 56.2 ശ​ത​മാ​നം പേ​രും സ്​​ത്രീ​ക​ളി​ൽ 15 ശ​ത​മാ​ന​വു​മാ​ണ്​ പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്.

Show Full Article
TAGS:Unemployment Rate india news 
News Summary - Unemployment rate - India news
Next Story