Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർമാണം നടക്കുന്ന...

നിർമാണം നടക്കുന്ന മേൽപ്പാലം തകർന്നുവീണ്​ മൂന്ന്​ തൊഴിലാളികൾക്ക്​ പരിക്ക്​

text_fields
bookmark_border
Under-Construction Flyover On Highway Collapses In Gurgaon Three Injured
cancel

ഗുരുഗ്രാം: ഗുഡ്​ഗാവ്​ -ദ്വാരക അതിവേഗപാതയിൽ നിർമാണം നടക്കുന്ന മേൽപ്പാലം തകർന്നുവീണ്​ മൂന്ന്​ തൊഴിലാളികൾക്ക്​ പരിക്ക്​. ദൗലദാബാദിന്​ സമീപമാണ്​ സംഭവം.

രാവിലെ ഏഴരയോടെയാണ്​ അപകടം. പര​ിക്കേറ്റ മൂന്ന്​ തൊഴിലാളികളെ സമീപത്തെ ആശുപത്രിയിലേക്ക്​ മാറ്റി. അപകടം നടന്നയുടൻ ഫയർ ഫോഴ്​സ്​ ഉദ്യോഗസ്​ഥർ സ്​ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്​ ​േനതൃത്വം നൽകി.

മേൽപ്പാലത്തിന്‍റെ ഒരു ഭാഗം അടർന്നുവീഴ​ുകയായിരുന്നുവെന്നാണ്​ വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
TAGS:Flyover flyover Collaps Gurgaon 
News Summary - Under-Construction Flyover On Highway Collapses In Gurgaon Three Injured
Next Story