Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ നിർമാണത്തിലിരുന്ന ഹൈവേ ഫ്ലൈ ഒാവർ തകർന്ന്​ വീണു

text_fields
bookmark_border
യു.പിയിൽ നിർമാണത്തിലിരുന്ന ഹൈവേ ഫ്ലൈ ഒാവർ തകർന്ന്​ വീണു
cancel

ലക്​നോ: യു.പിയിൽ നിർമാണത്തിലിരുന്ന ഹൈവേ ഫ്ലൈ ഒാവർ തകർന്ന്​ വീണ്​ നാല്​ പേർക്ക്​ പരിക്ക്​. രണ്ട്​ പേർ ഫ്ലൈ ഒാവറിൽ കുടങ്ങി കിടക്കുന്നു. ഉത്തർപ്രദേശിലെ ബാസ്​തി ജില്ലയിലാണ്​ ദുരന്തമുണ്ടായത്​. ശനിയാഴ്​ച പുലർ​ച്ചയോടെയായിരുന്നു അപകടം.

ഫ്ലൈ ഒാവറിനെ താങ്ങി നിർത്തിയിരുന്ന ഇരുമ്പ്​ ബീമുകൾ താ​ഴേക്ക്​ പതിക്കുകയായിരുന്നുവെന്ന്​ ദൃസാക്ഷികൾ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്​ചയായി പ്രദേശത്ത്​ കനത്തമഴ പെയ്യുന്നുണ്ട്​. ഉത്തർപ്രദേശി​​​െൻറ തലസ്ഥാനമായ ലക്​നോവിൽ നിന്ന്​ 205 കിലോ മീറ്റർ അകലെയാണ്​ സംഭവസ്ഥലം.

കഴിഞ്ഞയാഴ്​ച ആഗ്ര-ലക്​നോ എക്​സ്​പ്രസ്​ ഹൈവേയുടെ ഒരു ഭാഗം തകർന്നിരുന്നു. മെയിൽ വാരണാസിയിൽ നിർമാണത്തിലിരുന്ന ഫ്ലൈ ഒാവർ തകർന്ന്​ നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsflyoverAccident NewsAccident NewsUttar Pradesh
News Summary - Under-Construction Flyover Collapses On UP Highway, Labourer Injured-India news
Next Story