Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10 കോടി ​ഹെക്​ടർ...

10 കോടി ​ഹെക്​ടർ തരിശു​ ഭൂമി തിരിച്ചുപിടിക്കും

text_fields
bookmark_border
modi
cancel
camera_alt??????????????? ???????????????? ???????????? ????????? ?????? ?????????????????? ????????? ??????????????? ??????????????? (???????14) ????????????????? ?????????? ?????? ??????????????

ന്യൂ​ഡ​ൽ​ഹി: 10 കോ​ടി ഹെ​ക്​​ട​ർ ത​രി​ശു​ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭാ ക​​ൺ​വെ​ൻ ​ഷ​നി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ ധാ​ര​ണ​യി​ലെ​ത്തി. 2030ഓ​ടെ 2.6 കോ​ടി ഹെ​ക്​​ട​ർ ത​രി​ശു​​ഭൂ​മി ത​രം​മാ​റ്റി ഉ​പ​യ ോ​ഗ​യോ​ഗ്യ​മാ​ക്കു​ക​യാ​ണ്​ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും വ്യ ​ക്​​ത​മാ​ക്കി. ഭൂ​മി മ​രു​പ്പ​റ​മ്പാ​കു​ന്ന​തി​നെ നേ​രി​ടാ​നു​ള്ള ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ 14ാമ​ത്​ അ ​ന്ത​ർ​ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നി​ലാ​ണ്​ (കോ​പ്​14) ലോ​ക​രാ​ജ്യ​ങ്ങ​ൾ ഇ​തു സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യി​ലെ​ത്തി​ യ​ത്.

നോ​യ്​​ഡ​യി​ലെ അ​ന്ത​ർ​േ​ദ​ശീ​യ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭാ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​മി​ന മു​ഹ​മ്മ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു വി​വി​ധ രാ​ഷ്​​ട്ര പ്ര​തി​നി​ധി​ക​ൾ പ​​െ​ങ്ക​ടു​ത്ത കൂ​ടി​യാ​ലോ​ച​ന. ആ​ഫ്രി​ക്ക​ൻ ഭൂ​മി​യു​ടെ 65ശ​ത​മാ​ന​വും മ​രു​പ്പ​റ​മ്പാ​യി മാ​റി​ക്ക​​ഴി​ഞ്ഞു​വെ​ന്ന്​ ക​ൺ​വെ​ൻ​ഷ​ൻ വി​ല​യി​രു​ത്തി. ഇ​തി​നെ നേ​രി​ടാ​ൻ ലോ​ക​വ്യാ​പ​ക​മാ​യി മൂ​ന്നി​ന പ​രി​പാ​ടി​ക്ക്​ രൂ​പം ന​ൽ​കി.

10 കോ​ടി ഹെ​ക്​​ട​ർ ത​രി​ശു​ ഭൂ​മി ത​രം​മാ​റ്റി ഉ​പ​യോ​ഗ​ യോ​ഗ്യ​മാ​ക്കു​ക, പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​മു​ള്ള പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ക​ർ​ക്ക്​ ലോ​ക വി​പ​ണി​യി​ലേ​ക്ക്​ വ​ഴി​യൊ​രു​ക്കി ഒ​രു കോ​ടി ഹ​രി​ത തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ക, ശു​ദ്ധ ഉൗ​ർ​ജ സ്രോ​ത​സ്സ​​ു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ്രാ​ദേ​ശി​ക സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​ക​ളെ ശ​ക്​​തി​പ്പെ​ടു​ത്തു​ക​യും ഭൂ​മി ഉ​ൽ​പാ​ദ​ന​ക്ഷ​മ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ്​ മൂ​ന്നി​ന പ​രി​പാ​ടി. പൊ​തു​മേ​ഖ​ല​യി​ൽ​നി​ന്നും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്നും ഇ​തി​നാ​യി സാ​മ്പ​ത്തി​ക​വും സാ​േ​ങ്ക​തി​ക​വു​മാ​യ ഉ​റ​വി​ട​ങ്ങ​ൾ തേ​ടും.

ത​രി​ശു​ ഭൂ​മി​യെ വീ​ണ്ടെ​ടു​ക്ക​ു​ന്ന​തി​നു​ള്ള ച​ർ​ച്ച​യി​ൽ ജ​ല​ക്ഷാ​മം, ജ​ല​നി​ര​പ്പ് താ​ഴ​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ മാ​ത്രം ഉ​പ​യോ​ഗി​ച്ച്​ വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്​​റ്റി​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​റാ​യി. ഇ​ന്ത്യ അ​തി​നോ​ട്​ ഗു​ഡ്​​ബൈ പ​റ​യാ​നൊ​രു​ങ്ങു​ക​യാ​ണ്. ത​രി​ശ്​ ഭൂ​മി ത​രം മാ​റ്റാ​ൻ ഇ​ന്ത്യ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്​ 2.1കോ​ടി ഹെ​ക്​​ട​ർ ആ​യി​രു​ന്നു.

അ​ത്​ 2.6 കോ​ടി ഹെ​ക്​​ട​ർ ആ​ക്കി വ​ർ​ധി​പ്പി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. 196 രാ​ഷ്​​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ വി​വി​ധ ഏ​ജ​ൻ​സി ത​ല​വ​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. സെ​പ്​​റ്റം​ബ​ർ ര​ണ്ടി​ന്​ തു​ട​ങ്ങി​യ യു.​എ​ൻ ക​ൺ​വെ​ൻ​ഷ​ൻ 13ന്​ ​അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUncultivated Land
News Summary - Uncultivated Land Modi -India News
Next Story