Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്താരാഷ്ട്ര...

അന്താരാഷ്ട്ര അഹിംസാദിനം ആചരിച്ച്‍ യു.എൻ, രാജ്ഘട്ടിൽ പ്രാർഥിച്ച് സോണിയയും ഖാർഗെയും

text_fields
bookmark_border
Gandhi Jayanti
cancel

ന്യൂഡൽഹി: ഇന്ന് ഗാന്ധി ജയന്തി. അതോടനുബന്ധിച്ച് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും രാജ്ഘട്ടിൽ പ്രാർഥന നടത്തി.

'ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. ഈ ദിനത്തിൽ നാം സാമാധാനം, പരസ്പര ബഹുമാനം, ആദരവ് എന്നീ മൂല്യങ്ങൾ എല്ലാവരും പരസ്പരം പങ്കു​വെക്കേണ്ടതിന്റെ ആവശ്യകത എന്നിവ ഉയർത്തിപ്പിടിക്കുകയാണ് നാം.

ഈ മൂല്യങ്ങൾ ഉൾക്കൊണ്ടും സംസ്‌കാരങ്ങൾക്കതീതമായി പ്രവർത്തിച്ചും ഇന്നത്തെ വെല്ലുവിളികളെ നമുക്ക് പരാജയപ്പെടുത്താം', യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhi jayantiUNInternational Day of Non-Violence
News Summary - UN Observing the International Day of Non-Violence, Sonia and Kharge praying at Rajghat
Next Story