Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി വിധി...

സുപ്രീംകോടതി വിധി പ്രതീക്ഷിച്ചില്ല - അർപ്പുതമ്മാൾ

text_fields
bookmark_border
സുപ്രീംകോടതി വിധി പ്രതീക്ഷിച്ചില്ല - അർപ്പുതമ്മാൾ
cancel

ചെന്നൈ: രാജീവ്​ വധക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇത്രയും നല്ലൊരു വിധി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന്​ പേരറിവാള​​​െൻറ മാതാവ്​ അർപ്പുതമ്മാൾ. വല്ലാത്ത അത്ഭുതമാണ് ഇപ്പോൾ തോന്നുന്നത്. എന്‍റെ മകൻ പേരറിവാളൻ എന്ന് വരുമെന്ന് ഇപ്പോൾ അറിയില്ല. ഇന്ന് തന്നെ എന്‍റെ അടുത്തെത്തണമെന്നാണ് ആഗ്രഹം. കോടതിയോട് വളരെയധികം ബഹുമാനം തോന്നുന്നു. ഈ യജ്ഞത്തിൽ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അർപ്പുതമ്മാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perarivalanmalayalam newsRajeev Gandhi AssassinationArputhammal
News Summary - Un Expected Verdict By Supreme Court, Arpputhammal - India News
Next Story