Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമർഖാലിദ്​...

ഉമർഖാലിദ്​ വധശ്രമക്കേസിലെ പ്രതിക്ക്​ 211 വോട്ട്​

text_fields
bookmark_border
ഉമർഖാലിദ്​ വധശ്രമക്കേസിലെ പ്രതിക്ക്​ 211 വോട്ട്​
cancel

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​സേ​ന​ക്കു​വേ​ണ്ടി മ​ത്സ​രി​ച്ച ജ​വ​ഹ​ർ​ലാ​ൽ ന െ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല (ജെ.​എ​ൻ.​യു) വി​ദ്യാ​ർ​ഥി നേ​താ​വ്​ ഉ​മ​ർ​ഖാ​ലി​ദി​െ​ന വെ​ടി​വെ​ച്ചു​കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ന​വീ​ൻ ദ​ലാ​ലി​ന്​ ല​ഭി​ച്ച​ത്​ 211 വോ​ട്ട്​. ബ​ഹാ​ദൂ​ർ​ഗ​ഡ്​ മ​ണ്ഡ​ല​ത്തി​ലാ​ണ്​ ഇ​യാ​ൾ മ​ത്സ​രി​ച്ച​ത്​.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്​​റ്റി​ലാ​ണ്​ പാ​ർ​ല​മ​െൻറി​ന്​ അ​ടു​ത്തു​ള്ള കോ​ൺ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​നു മു​ന്നി​ൽ ​വെ​ച്ച്​ ഉ​മ​ർ​ഖാ​ലി​ദി​നു​ നേ​രെ വെ​ടി​വെ​പ്പു​ണ്ടാ​യ​ത്.

Show Full Article
TAGS:umar khalid india news 
Next Story