Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തെ എല്ലാ...

രാജ്യത്തെ എല്ലാ ഭീകരാക്രമണങ്ങൾക്കും ഉത്തരവാദി ആർ.എസ്​.എസ് ​–ഗായിക ഹർദ്​​ കൗർ

text_fields
bookmark_border
harmeet-kaur
cancel

മും​ബൈ: ആ​ർ.​എ​സ്.​എ​സി​നും ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു​മെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച്​ ബ്രി​ട്ട​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ ഗാ​യി​ക ത​ര​ൺ കൗ​ർ ധി​ല്ല​ൻ. ഹ​ർ​ദ ്​​ കൗ​ർ എ​ന്നാ​ണ്​ സം​ഗീ​ത​ലോ​ക​ത്ത്​ ഇ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. യോ​ഗി​യെ ‘ഓ​റ​ഞ്ച്​ ബ​ലാ​ത്സം​ഗ​ക്കാ​ര​ൻ’ എ​ന്ന്​ വി​ളി​ച്ച കൗ​ർ ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി ‘ഭീ​ക​ര​വാ​ദി​യും വം​ശീ​യ​വാ​ദി​യും ആ​ണെ​ന്ന്​ ആ​രോ​പി​ച്ചു.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​മ​ട​ക്കം രാ​ജ്യ​ത്തെ എ​ല്ലാ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ പി​ന്നി​ലും ആ​ർ.​എ​സ്.​എ​സ്​ ആ​ണെ​ന്നും അ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​​ങ്കേ​ഷി​​െൻറ ചി​ത്ര​വും എ​സ്.​എം. മു​ശ്​​രി​ഫ്​ എ​ഴു​തി​യ ഏ​റെ വി​വാ​ദ​മാ​യ ‘ക​ർ​ക്ക​രെ​യെ കൊ​ന്ന​താ​ര്​’ എ​ന്ന പു​സ്​​ത​ക​ത്തി​​െൻറ ക​വ​ർ​ചി​ത്ര​വും അ​വ​ർ പോ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

പു​ൽ​വാ​മ, മും​ബൈ എ​ന്നി​വ​യ​ട​ക്കം രാ​ജ്യ​ത്തു​ണ്ടാ​യ എ​ല്ലാ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി ആ​ർ.​എ​സ്.​എ​സ്​ മോ​ധാ​വി​യാ​ണ്. ഗോ​ദ്​​സെ മ​ഹാ​ത്മാ ഗാ​ന്ധി​യെ വ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​യാ​ണ്​ അ​ത്. നി​ങ്ങ​ൾ​ക്ക്​ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. മ​ഹാ​ത്മാ ഗാ​ന്ധി​യും ബു​ദ്ധ​നു​മെ​ല്ലാം ബ്രാ​ഹ്മ​ണ ജാ​തി മേ​ധാ​വി​ത്വ​ത്തി​നെ​തി​രെ പോ​രാ​ടി​യ​വ​രാ​ണ് ​-കൗ​ർ പ​റ​ഞ്ഞു. യു.​പി മു​ഖ്യ​മ​ന്ത്രി ‘സൂ​പ്പ​ർ ഹീ​റോ’ ആ​ണെ​ങ്കി​ൽ ബ​ലാ​ത്സം​ഗ​ക്കാ​ര​ൻ യോ​ഗി എ​ന്നാ​ണ്​ താ​ൻ വി​ളി​ക്കു​ക. നി​ങ്ങ​ളു​ടെ സ​ഹോ​ദ​രി​മാ​ർ, അ​മ്മ​മാ​ർ, മ​ക്ക​ൾ എ​ന്നി​വ​ർ മാ​ന​ഭം​ഗം ചെ​യ്യ​പ്പെ​ടു​േ​മ്പാ​ൾ നി​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തെ വി​ളി​ക്കു​ന്നു. എ​ന്നാ​ൽ, ഞാ​ൻ വ്യ​ക്തി​പ​ര​മാ​യി ‘ഓ​റ​ഞ്ച്​ ബ​ലാ​ത്സം​ഗ​ക്കാ​ര​ൻ’ എ​ന്നാ​ണ്​ വി​ശേ​ഷി​പ്പി​ക്കു​ക​യെ​ന്നും കൗ​റി​​െൻറ കു​റി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssukmalayalam newsindia newsHard kaur
News Summary - UK based singer Hard Kaur booked for her remarks against Bhagavat-India news
Next Story