Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവേശനാനുമതി നിഷേധിച്ചു; ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞൻ കോടതിയിൽ

text_fields
bookmark_border
കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നാ​ണ് ഇ​ദ്ദേ​ഹം എ​ത്തി​യ​ത്
പ്രവേശനാനുമതി നിഷേധിച്ചു; ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞൻ കോടതിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്താ​നെ​ത്തി​യ ത​നി​ക്ക് പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ ബ്രി​ട്ട​നി​ൽ​നി​ന്നു​ള്ള ന​ര​വം​ശ​ശാ​സ്ത്ര​ജ്ഞ​ൻ ഫി​ലി​പ്പോ ഒ​സെ​ല്ല ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. ഒ​രു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി ഗ​വേ​ഷ​ണ വി​സ​യു​ള്ള ഒ​സെ​ല്ല മാ​ർ​ച്ച് 23ന് ​പു​ല​ർ​ച്ചെ 3.05നാ​ണ് ദു​ബൈ​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​ന​മി​റ​ങ്ങി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Treated like a terrorist; UK academic Filippo Osella tells Delhi HC on his deportation from Kerala
Next Story