Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര:...

മഹാരാഷ്​ട്ര: ഉദ്ധവ്​-ശരത്​ പവാർ നിർണായക കൂടിക്കാഴ്​ച

text_fields
bookmark_border
udav-thakare-Sarad-pawar
cancel

ന്യൂഡൽഹി: മഹാരാഷ്​ട്രയിൽ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ശിവസേന അധ്യക്ഷൻ ഉദ്ധവ്​ താക ്കറെ ശരത്​ പവാറിനെ വസതിയിലെത്തി സന്ദർശിച്ചു. വ്യാഴാഴ്​ച അർധരാത്രിയോടെയാണ്​ നിർണായക കൂടികാഴ്​ചയുണ്ടായത്​. ഉ ദ്ധവ്​ താക്കറെയുടെ മകനും എം.എൽ.എയുമായ ആദിത്യ താക്കറെയും ചർച്ചയിൽ പ​ങ്കെടുത്തിരുന്നു. ശിവസേനയുടെ രാജ്യസഭ എം.പി സഞ്ജയ്​ റാവത്ത്​ എൻ.സി.പി നേതാവ്​ അജിത്​ പവാർ എന്നിവരും സന്നിഹിതരായിരുന്നു.

അതേസമയം, വെള്ളിയാഴ്​ച ശി​വസേന എം.എൽ.എമാരുടെ യോഗം ഉദ്ധവ്​ താക്കറെ വിളിച്ച്​ ചേർത്തിട്ടുണ്ട്​. ബാന്ദ്രയിലെ ഉദ്ധവി​​​െൻറ വസതിയിലായിരിക്കും യോഗം നടക്കുക.വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ശ​ര​ദ് പ​വാ​റി‍​​​െൻറ​യും ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന ശി​വ​സേ​ന, എ​ന്‍.​സി.​പി, കോ​ണ്‍ഗ്ര​സ് സം​യു​ക്ത ച​ര്‍ച്ച​യി​ല്‍ പൊ​തു മി​നി​മം പ​രി​പാ​ടി (സി.​എം.​പി), മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​ര​ണം, വ​കു​പ്പ് വി​ഭ​ജ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്തി​മ രൂ​പ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

തു​ട​ര്‍ന്ന് വൈ​കീ​ട്ട് ആ​റോ​ടെ സ​ഖ്യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. മ​റ്റു ത​ട​സ്സ​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ ശ​നി​യാ​ഴ്ച ഗ​വ​ര്‍ണ​റെ ക​ണ്ട് സ​ര്‍ക്കാ​റു​ണ്ടാ​ക്കാ​ന്‍ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrasharad pawarmalayalam newsindia newsThackeray
News Summary - Uddhav, Aaditya Thackeray hold late-night meeting at Sharad Pawar's home-India news
Next Story