Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാന സർവീസ്​...

വിമാന സർവീസ്​ പുനഃരാരംഭിക്കുന്നതിന്​ കൂടുതൽ സമയം വേണം -ഉദ്ധവ്​ താക്കറെ

text_fields
bookmark_border
വിമാന സർവീസ്​ പുനഃരാരംഭിക്കുന്നതിന്​ കൂടുതൽ സമയം വേണം -ഉദ്ധവ്​ താക്കറെ
cancel

മുംബൈ: മഹാരാഷ്​ട്രയിൽ ആഭ്യന്തര വിമാന സർവീസ്​ പുനഃരാരംഭിക്കുന്നതിന്​ കൂടുതൽ സമയം വേണമെന്ന്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. ഇക്കാര്യം വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

കോവിഡ്​ ബാധിച്ച്​ സംസ്ഥാനത്ത്​ ചികിൽസയിലുള്ളവരുടെ എണ്ണം 33,000 കടന്നു. മൺസൂൺ വരുന്നതോടെ കോവിഡ്​ രോഗികളുടെ എണ്ണം കൂടും. ഇതിനായി ആശുപത്രികളും ഐ.സി.യു ബെഡുകളും  സജ്ജമാക്കിയിട്ടുണ്ടെന്നും ഉദ്ധവ്​ താക്കറെ പറഞ്ഞു.

വിമാന സർവീസുകൾ തുടങ്ങുന്നതിന്​ തമിഴ്​നാട്​, പശ്​ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളും എതിർപ്പറിയിച്ചിരുന്നു. മെയ്​ 31 വരെ വിമാന സർവീസുകൾ അനുവദിക്കരുതെന്നാണ്​ തമിഴ്​നാടിൻെറ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19Uddav thakkare
News Summary - Uddav thakkare press meet-India news
Next Story