Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊലയാളികൾക്ക് വധശിക്ഷ...

കൊലയാളികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഉദയ്പൂരിൽ വൻ പ്രകടനം

text_fields
bookmark_border
കൊലയാളികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഉദയ്പൂരിൽ വൻ പ്രകടനം
cancel
Listen to this Article

ജ​യ്പു​ർ: ബി.​ജെ​പി മു​ൻ വ​ക്താ​വ് നൂ​പു​ർ ശ​ർ​മ​യു​ടെ പ്ര​വാ​ച​ക​നി​ന്ദ​യെ അ​നു​കൂ​ലി​ച്ച ത​യ്യ​ൽ​ക്കാ​ര​ൻ ക​ന​യ്യ ലാ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് വ​ധ​ശി​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ൽ വ​ൻ പ്ര​ക​ട​നം.

ആ​ർ.​എ​സ്.​എ​സ്, വി.​എ​ച്ച്.​പി, മ​റ്റു ഹി​ന്ദു സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 'സ​ർ​വ ഹി​ന്ദു സ​മാ​ജി' ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ബി.​ജെ.​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​രു​ൺ ച​തു​ർ​വേ​ദി, മു​ൻ എം.​എ​ൽ.​എ മോ​ഹ​ൻ ലാ​ൽ ഗു​പ്ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ന​ത്ത സു​ര​ക്ഷ സ​ന്നാ​ഹ​മാ​ണ് റാ​ലി​ക്ക് മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JaipurUdaipurUdaipur Tailor Killing
Next Story