Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യ പിണങ്ങി പോയി; യുവാവ് സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചു
text_fieldsbookmark_border
ഉദയ്പൂർ: ഭാര്യ പിണങ്ങി പോയതിൽ മനംനൊന്ത് യുവാവ് സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു.രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. വിനോദ് മേത്ത എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് ഭാര്യ പിണങ്ങി പോയത്. തുടർന്ന് അഞ്ചു ദിവസത്തിനു ശേഷം ഞായറാഴ്ചയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഡിറ്റനേറ്റർ ഉപയോഗിച്ചാണ് ഇയാൾ പൊട്ടിത്തെറിച്ചത്. മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനും േഫാറൻസിക് പരിശോധനക്കുമായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
