Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫോൺസംഭാഷണത്തിൽ...

ഫോൺസംഭാഷണത്തിൽ ഷാഹീൻബാഗ്​; കവിയെ ഉബർ ഡ്രൈവർ പൊലീസിലേൽപിച്ചു

text_fields
bookmark_border
ഫോൺസംഭാഷണത്തിൽ ഷാഹീൻബാഗ്​; കവിയെ ഉബർ ഡ്രൈവർ പൊലീസിലേൽപിച്ചു
cancel

മും​ബൈ: യാ​ത്ര​ക്കി​ടെ ഫോ​ണി​ൽ സു​ഹൃ​ത്തു​മാ​യി പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ് ങ​ളെ കു​റി​ച്ച് സം​സാ​രി​ച്ച യു​വ​ക​വി​യെ ഉ​ബ​ർ ഡ്രൈ​വ​ർ പൊ​ലീ​സി​ലേ​ൽ​പി​ച്ചു. കാ​ലാ ഘോ​ഡ ക​ലാ മ​ഹോ​ത്സ​വ ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജ​യ്‌​പൂ​രി​ൽ​നി​ന്ന് എ​ത്തി​യ ബാ​പ്പാ​ദി​ത്യ സ​ർ​ക്കാ​റി​നെ​യാ​ണ് ഉ​ബ​ർ ഡ്രൈ​വ ​ർ രോ​ഹി​ത് സി​ങ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

രാ​ജ്യ​മാ​കെ ഷാ​ഹീ​ൻ​ബാ​ഗ് ആ​ക്കു​മെ​ന്നും തീ ​പ​ട​ർ​ത്തു​മെ​ന്നും ബാ​പ്പാ​ദി​ത്യ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​ത് കേ​​ട്ടെ​ന്നു​പ​റ​ഞ്ഞാ​ണ് ഡ്രൈ​വ​ർ പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. സം​ഭാ​ഷ​ണം റെ​ക്കോ​ഡ് ചെ​യ്ത​ത്​ ഡ്രൈ​വ​ർ പൊ​ലീ​സി​ന് ന​ൽ​കി.
ജൂ​ഹു​വി​ൽ​നി​ന്ന് കു​ർ​ള​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ എ.​ടി.​എ​മ്മി​ൽ​നി​ന്ന് പ​ണ​മെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന ഡ്രൈ​വ​ർ സാ​ന്താ​ക്രൂ​സ് പൊ​ലീ​സ് സ്​​റ്റേ​ഷ​നു മു​ന്നി​ൽ കാ​ർ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട്​ പൊ​ലീ​സു​കാ​ർ​ക്കൊ​പ്പ​മാ​ണ് ഡ്രൈ​വ​ർ തി​രി​ച്ചെ​ത്തി​യ​ത്. ര​ണ്ട്​ മ​ണി​ക്കൂ​റി​ലേ​റെ പൊ​ലീ​സ് ത​ന്നെ ചോ​ദ്യം ചെ​യ്ത​താ​യി ബാ​പ്പാ​ദി​ത്യ പ​റ​ഞ്ഞു. കു​റ്റ​ക​ര​മാ​യ ഒ​ന്നു​മി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി ഉ​ബ​ർ അ​റി​യി​ച്ചു.

പൗ​ര​ത്വ നി​യ​മ​ത്തി​ന്​ എ​തി​രാ​യ ജ​യ്പൂ​ർ, ഷാ​ഹീ​ൻ​ബാ​ഗ്, മും​ബൈ ബാ​ഗ് സ​മ​ര​ങ്ങ​ളി​ൽ താ​ൻ പ​ങ്കെ​ടു​ത്ത​താ​യി ബാ​പ്പാ​ദി​ത്യ സ​ർ​ക്കാ​ർ പ​റ​ഞ്ഞു. എ​ന്തി​നാ​ണ് ത​ന്നെ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യ​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​ത് നി​ങ്ങ​ളു​ടെ ഭാ​ഗ്യ​മാ​ണെ​ന്നും മ​റ്റെ​വി​ടെ​ക്കെ​ങ്കി​ലും കൊ​ണ്ടു​പോ​കാ​ൻ ത​നി​ക്ക്​ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ ഡ്രൈ​വ​ർ പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UberCitizenship Amendment ActCAA protest
News Summary - Uber driver takes passenger to police for talking about anti-CAA protests-india news
Next Story