Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.പി.എ കേസുകളിൽ മൂന്നു വർഷത്തിനിടെ അറസ്റ്റിലായത് 4,690 പേർ
text_fieldsbookmark_border
ന്യൂഡൽഹി: യു.എ.പി.എ നിയമ പ്രകാരം മൂന്ന് വർഷത്തിനിടെ അറസ്റ്റിലായത് 4,690 പേരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു.
2018ൽ 1,421 പേരും, 2019ൽ 1,948 പേരും 2020ൽ 1,321 പേരുമാണ് അറസ്റ്റിലായത്.
ഈ കാലയളവിൽ നിന്നും കേരളത്തിൽ നിന്നും 55 പേരെ യു എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബെന്നി ബഹനാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രിസഭയെ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

