Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ ഡൗൺ ലംഘനത്തിന്​ ...

ലോക്​ ഡൗൺ ലംഘനത്തിന്​ രണ്ടു വർഷം വരെ തടവ്​

text_fields
bookmark_border
ലോക്​ ഡൗൺ ലംഘനത്തിന്​ രണ്ടു വർഷം വരെ തടവ്​
cancel

ന്യൂഡൽഹി: 21 ദിവസത്തെ ലോക്​ഡൗൺ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​െൻറ മാർഗനിർദേശങ്ങൾ:
തെറ്റായ വാ ദം ഉന്നയിച്ച്​ വിലക്കിന്​ ഇളവ്​ നേടാൻ ശ്രമിച്ചാൽ രണ്ടു വർഷം വരെ തടവ്​.

സർക്കാർ നിർദേശം ലംഘിച്ചാൽ ശിക്ഷ. തെറ്റായ മുന്നറിയിപ്പുകൾ നൽകിയാൽ ഒരു വർഷം തടവ്​.
റെയിൽ, റോഡ്​,​ വ്യോമ ഗതാഗതത്തിന്​ വിലക്ക്​.

ആശുപത്രി, നഴ്​സിങ്​ ഹോം, ​പൊലീസ്​ സ്​റ്റേഷൻ, ഫയർ ഫോഴ്​സ്​, എ.ടി.എം എന്നിവ പ്രവർത്തിക്കും.
റേഷൻ കടകൾക്കൊപ്പം പച്ചക്കറി, പാൽ, പഴം, പലവ്യഞ്​ജനങ്ങൾ, ഭക്ഷണം, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവക്കുള്ള കടകൾ തുറക്കാം.

ബാങ്ക്​, ഇൻഷുറൻസ്​, അച്ചടി-ദൃശ്യ മാധ്യമങ്ങൾ എന്നിവക്ക്​ പ്രവർത്തിക്കാം.
സംസ്​കാര ചടങ്ങിൽ 20ൽ കൂടുതൽ പേർ പ​ങ്കെടുക്കുന്നതിന്​ വിലക്ക്​.

Show Full Article
TAGS:covid lock down india 
News Summary - two year imprisonment for violation lock down
Next Story