Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനി രണ്ടാഴ്​ച...

ഇനി രണ്ടാഴ്​ച അതിനിർണായകം –പി. ചിദംബരം

text_fields
bookmark_border
ഇനി രണ്ടാഴ്​ച അതിനിർണായകം –പി. ചിദംബരം
cancel

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ്​-19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി ര​ണ്ടാ​ഴ്​​ച അ​തി​നി​ർ​ണാ​യ​ക​മാ​ണെ​ന് ന്​​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പി. ​ചി​ദം​ബ​രം. ലോ​ക​ത്തോ​ടൊ​പ്പം ഇ​ന്ത്യ​യും അ​തി​നി​ർ​ണാ​യ​ക​മാ​യ ര​ണ്ട ാ​ഴ്​​ച​യി​ലേ​ക്ക്​ ക​ട​ന്നു. രാ​ജ്യ​ത്ത്​ ഏ​ര്‍പ്പെ​ടു​ത്തി​യ ലോ​ക്​​ഡൗ​ണ്‍ ഉ​ള്‍പ്പെ​ടെ കോ​വി​ഡ്​ വ്യാ​പ​നം സം​ബ​ന്ധി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് ന​ല്ല കാ​ര്യ​മാ​​ണ്.

മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്​ സ​ർ​ക്കാ​റി​ന്​ എ​ല്ലാ​വ​രും പി​ന്തു​ണ ന​ൽ​കു​മെ​ന്ന്​ ഉ​റ​പ്പു​ണ്ടെ​ന്നും അ​േ​ദ്ദ​ഹം ട്വീ​റ്റു ചെ​യ്​​തു. മ​ഹാ​മാ​രി​ക്കെ​തി​രെ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഇ​പ്പോ​ള്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ലെ പോ​രാ​യ്മ​ക​ള്‍ കോ​ണ്‍ഗ്ര​സും മ​റ്റു പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. സ​ര്‍ക്കാ​റി​ന് ന​ല്‍കു​ന്ന പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​യി വി​മ​ര്‍ശ​ന​ങ്ങ​ളെ ക​ണ​ക്കാ​ക്ക​ണം.

കൂ​ടു​ത​ല്‍ സ​മ​ഗ്ര​വും മെ​ച്ച​പ്പെ​ട്ട​തു​മാ​യ രോ​ഗ​നി​ര്‍ണ​യ​സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ വി​ദ​ഗ്ധ​ക്ക്​ ഏ​കാ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. അ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ചി​ദം​ബ​രം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19
News Summary - two weeks important p chidambaram
Next Story