Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

text_fields
bookmark_border
pulwama Encounter
cancel

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പുൽവാമ ജില്ലയിലെ കസ്ബയാർ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്.

പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരർക്കായി തിരച്ചിൽ നടത്തുകയാണെന്ന് ജമ്മു കശ്മീർ സോൺ പൊലീസ് അറിയിച്ചു.

നവംബർ 20ന് കുൽഗാം ജില്ലയിലെ അഷ്മുജി ഏരിയയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചിരുന്നു. നവംബർ 17ന് കുൽഗാമിലെ പോംപി, ഗോപാൽപോറ ഗ്രാമങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കമാൻഡർമാർ അടക്കം അഞ്ച് ഭീകരരെ വധിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two terrorists killed in encounter in J-K's Pulwama
Next Story