Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിലെ ത്രാലിൽ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു

text_fields
bookmark_border
terrorist attack
cancel

പുൽവാമ: തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ രണ്ടു തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. പുൽവാമ ജില്ലയിലെ ത്രാലിലാണ് ഏറ്റുമുട്ടൽ നടന്നത്. 

ത്രാലിലെ ഗുലാബാഗിലാണ് ഏറ്റുമുട്ടൽ ആദ്യം ആരംഭിച്ചത്. 42 രാഷ്ട്രീയ റൈഫിൾസും സ്പെഷ്യൽ ഒാപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായി പരിശോധന നടത്തുമ്പോൾ തീവ്രവാദികൾ വെടിവെക്കുകയായിരുന്നു. ഉടൻതന്നെ സൈന്യം തിരിച്ചടിച്ചു.

തീവ്രവാദികളുടെ മൃതദേഹങ്ങൾ സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two terrorists Gunned Down in Tral, South Kashmir -India News
Next Story