Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനന്ത്​നാഗിൽ...

അനന്ത്​നാഗിൽ ഏറ്റുമുട്ടൽ; രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
Encounter
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ അ​ന​ന്ത്​​നാ​ഗ്​ ജി​ല്ല​യി​ൽ സു​ര​ക്ഷ​സേ​ന ര​ണ്ട്​ ഹി​സ്​​ബു​ൽ മു​ജാ​ഹ ി​ദീ​ൻ ഭീ​ക​ര​രെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ബി​ജ്​​ബെ​ഹ​ര മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന്​ എ​ത്തി​യ സു​ര​ക്ഷ​സേ​ന​ക്കു നേ​രെ ഇ​വ​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

സൈ​ന്യം തി​രി​ച്ച​ടി​ച്ച​പ്പോ​ഴാ​ണ്​ സ​ഫ്​​ദ​ർ അ​മീ​ൻ ഭ​ട്ട്​ (25), ബു​ർ​ഹ​ൻ അ​ഹ്​​മ​ദ്​ ഗ​നി എ​ന്ന സൈ​ഫു​ല്ല (25) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. സൈ​ഫു​ല്ല ഫി​സി​യോ​തെ​റ​പ്പി കോ​ഴ്​​സി​നു പ​ഠി​ക്കു​ക​യാ​ണ്. ഇ​രു​വ​രും അ​ന​ന്ത്​​നാ​ഗ്​ ജി​ല്ല​ക്കാ​രാ​ണ്. ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട സ്​​ഥ​ല​ത്തു​നി​ന്ന്​ തോ​ക്കു​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirencountermalayalam news
News Summary - Two Terrorist Killed In Anantnag -India News
Next Story