Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി​യാ​ചി​നി​ൽ...

സി​യാ​ചി​നി​ൽ മഞ്ഞിടിച്ചിലിൽ രണ്ട്​ സൈനികർ മരിച്ചു

text_fields
bookmark_border
സി​യാ​ചി​നി​ൽ മഞ്ഞിടിച്ചിലിൽ രണ്ട്​ സൈനികർ മരിച്ചു
cancel

ജ​മ്മു: സി​യാ​ചി​നി​ൽ കൂ​റ്റ​ൻ മ​ഞ്ഞു​ക​ട്ട ഇ​ടി​ഞ്ഞു​വീ​ണ്​ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട്​ സൈ​നി​ക​ർ മ​രി​ച്ചു. ശ​നി​യാ​ഴ്​​ച വ​ട​ക്ക​ൻ സി​യാ​ചി​ൻ പ​ർ​വ​ത​ശി​ഖ​ര​ത്തി​ൽ 18,000 അ​ടി ഉ​യ​ര​ത്തി​ലാ​ണ്​ സം​ഭ​വം. ഇ​വി​ടെ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന സൈ​നി​ക​ർ​ക്കി​ട​യി​ലേ​ക്കാ​ണ്​ മ​ഞ്ഞു​ക​ട്ട വീ​ണ​ത്.

സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ സു​ര​ക്ഷ​സം​ഘം ഹെ​ലി​കോ​പ്​​റ്റ​റി​ലും മ​റ്റു​മാ​യി സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ര​ണ്ടാ​ഴ്​​ച​ക്കി​ടെ സി​യാ​ചി​നി​ൽ ഉ​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ അ​പ​ക​ട​ക​മാ​ണി​ത്. ന​വം​ബ​ർ 18നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല്​ സൈ​നി​ക​രും ര​ണ്ട്​ സി​വി​ലി​യ​ന്മാ​രും മ​രി​ച്ചി​രു​ന്നു.

Show Full Article
TAGS:Siachen jawans death siachen india news 
News Summary - Two soldiers killed as avalanche hits Army patrol in Siachen
Next Story