Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപൂരിൽ ഭീകരാക്രമണം;...

മണിപൂരിൽ ഭീകരാക്രമണം; നാല്​​ പൊലീസുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
മണിപൂരിൽ ഭീകരാക്രമണം; നാല്​​ പൊലീസുകാർ കൊല്ലപ്പെട്ടു
cancel

ഇംഫാൽ:മണിപൂരിലെ ​ചണ്​ഡേൽ ജില്ലയിലെ ലോകാച്ചോ ഗ്രാമത്തിന്​ സമീപം ​ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ നാല്​​  പൊലീസുകാർ കൊല്ലപ്പെട്ടു. എഴ്​​ പേർക്ക്​ പരിക്കേറ്റു​. മണിപൂരി പൊലീസിലെ അയൂബ് ഖാൻ, നഗ്​റി മാരിങ്​ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. മറ്റ്​ രണ്ട്​ പേരെ തിരിച്ചറിഞ്ഞിട്ടില്ല.

തെൻഗനോപാലിലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പ​​െങ്കടുക്കുന്നതിനായി പോകു​േമ്പാഴാണ്​ ഇവർക്കെതിരെ ആക്രമണമുണ്ടായത്​. പരിക്കേറ്റവരിൽ മൂന്ന്​ പേരുടെ നില ഗുരുതരമാണ്​. ഇവരെ ഇംഫാലിലേക്ക്​ വിദഗ്​ധ ചികിൽസക്കായി കൊണ്ട്​ പോയതായും പൊലീസ്​ അറിയിച്ചു.

മണിപൂരിലെ ബോൻഗയാങിൽ നടന്ന മറ്റൊരു ഭീകരാക്രമണത്തിൽ സുരക്ഷ ഉദ്യോഗസ്​ഥന്​ പരിക്കേറ്റിറ്റുണ്ട്​​. ഇന്ന്​ രാവിലെ എട്ടരയോടെയാണ്​ ഇൗ ആക്രമണമുണ്ടായത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manipur attack
News Summary - Two Policemen Killed, Six Injured by Terrorists in Manipur
Next Story