Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേ​ന്ദ്ര ജീ​വ​ന​ക്കാ​ർ​ക്ക്​ ര​ണ്ടു ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത

text_fields
bookmark_border
കേ​ന്ദ്ര ജീ​വ​ന​ക്കാ​ർ​ക്ക്​ ര​ണ്ടു ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത
cancel

ന്യൂ​ഡ​ൽ​ഹി: കേ​​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത നാ​ലു ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ച്ചു. ജ​നു​വ​രി ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ്​ ഇ​ത്​ ന​ൽ​കു​ക.
48.85 ല​ക്ഷം ജീ​വ​ന​ക്കാ​ർ​ക്കും 55.51 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​ർ​ക്കും തീ​രു​മാ​നം ഗു​ണ​ക​ര​മാ​വും.  നി​ല​വി​ൽ​ ര​ണ്ടു ശ​ത​മാ​ന​മാ​ണ്​ ക്ഷാ​മ​ബ​ത്ത. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ ​യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two percent gratuity central govt employee
Next Story