Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖിംപുർ സംഘർഷം:...

ലഖിംപുർ സംഘർഷം: രണ്ടുപേർകൂടി അറസ്​റ്റിൽ

text_fields
bookmark_border
ലഖിംപുർ സംഘർഷം: രണ്ടുപേർകൂടി അറസ്​റ്റിൽ
cancel

ല​ഖിം​പു​ർ ഖേ​രി: നാ​ലു​ ക​ർ​ഷ​ക​രെ കാ​റി​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ. കേ​സി​ൽ പ്ര​തി​ക​ളാ​യ ഗു​ർ​വീ​ന്ദ​ർ സി​ങ്, വി​ചി​ത്ര സി​ങ്​ എ​ന്നി​വ​രെ​യാ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

പ്ര​തി​ഷേ​ധ​റാ​ലി​ക്കി​ടെ വാ​ഹ​നം ക​ർ​ഷ​ക​ർ​ക്കു​നേ​രെ ഇ​ടി​ച്ചു​ക​യ​റ്റി​യാ​ണ്​ നാ​ലു ക​ർ​ഷ​ക​രെ കൊ​ന്ന​ത്. തു​ട​ർ​ന്ന്​ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റും പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും അ​ട​ക്കം നാ​ലു​പേ​ർ മ​രി​ച്ചി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​തു​വ​രെ 13 പേ​രെ​യാ​ണ്​ യു.​പി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakhimpur Kheri
News Summary - two more arrest at lakhimpur kheri violence
Next Story