Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷോപിയാന് പിന്നാലെ...

ഷോപിയാന് പിന്നാലെ ത്രാലിലും ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു

text_fields
bookmark_border
ഷോപിയാന് പിന്നാലെ ത്രാലിലും ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു
cancel

ശ്രീനഗർ: ഷോപിയാന് പിന്നാലെ ത്രാലിലും ഭീകരരുമായി ഏറ്റുമുട്ടൽ. ഇവിടെയും രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. നേരത്തെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിലും രണ്ടു ഭീകരരെ വധിച്ചിരുന്നു.

ത്രാലിലെ ഹർദുമിർ ഗ്രാമത്തിൽ വൈകുന്നേരമായിരുന്നു സംഭവം. ഇവരിൽനിന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഷോപിയാനിൽ പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ 12 മണിക്കൂറിനിടെയാണ് രണ്ട് ഏറ്റുമുട്ടലുകളും ഉണ്ടായത്.

അതേസമയം, ശ്രീനഗറിൽ ആയുധങ്ങളുമായി രണ്ടു ഭീകരരെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu Kashmirencounter
News Summary - two militants killed in Tral
Next Story