Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷോപിയാനിൽ രണ്ടു ലഷ്കറെ...

ഷോപിയാനിൽ രണ്ടു ലഷ്കറെ ത്വയ്ബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

text_fields
bookmark_border
ഷോപിയാനിൽ രണ്ടു ലഷ്കറെ ത്വയ്ബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ രണ്ടു ലഷ്കറെ ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്.

ചൗഗാം മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പിലാണ് സംഭവം.

ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ സേനാ തിരച്ചിലിന് എത്തുകയായിരുന്നു.

കൊല്ലപ്പെട്ടവരിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പ്രദേശം വളഞ്ഞ സൈന്യം തിരച്ചിൽ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shopianencounter
News Summary - two militants killed in encounter in Shopian
Next Story