Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനഗറിൽ രണ്ട്​ തീവ്രവാദികളെ വധിച്ചു; സി.ആർ.പി.എഫ്​ ജവാൻ കൊല്ലപ്പെട്ടു

text_fields
bookmark_border
ശ്രീനഗറിൽ രണ്ട്​ തീവ്രവാദികളെ വധിച്ചു; സി.ആർ.പി.എഫ്​ ജവാൻ കൊല്ലപ്പെട്ടു
cancel

​ശ്രീനഗർ: ജമ്മുകശ്​മീരിലെ ശ്രീനഗറി​ലുണ്ടായ വെടിവെപ്പിൽ സി.ആർ.പി.എഫ്​ ജവാനും രണ്ട്​ തീവ്രവാദികളും കൊല്ലപ്പ െട്ടു. ശ്രീനഗറിലെ പരിം പൊരയിലാണ്​ ആക്രമണമുണ്ടായത്​.

കാറിൽ സഞ്ചരിക്കുകയായിരുന്ന തീവ്രവാദികൾ ചെക്ക്​പോസ്​റ്റിലുണ്ടായിരുന്ന സൈനികർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. സി.ആർ.പി.എഫ് സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട്​ തീവ്രവാദിക​ൾ കൊല്ലപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Militants, CRPF Jawan Killed in Gun Battle on Srinagar Outskirts - India news
Next Story