Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ പശുവി​െൻറ...

യു.പിയിൽ പശുവി​െൻറ പേരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം 

text_fields
bookmark_border
യു.പിയിൽ പശുവി​െൻറ പേരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം 
cancel

മു​സ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാം​ലി​യി​ൽ പ​​ശു​വി​നെ അ​റു​ത്തു​വെ​ന്നാ​രോ​പി​ച്ച്​ ര​ണ്ടു മു​സ്​​ലിം യു​വാ​ക്ക​ൾ​ക്ക്​ കൊ​ടി​യ മ​ർ​ദ​നം. പ​ശു​സം​ര​ക്ഷ​ണ സം​ഘ​മെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു കൂ​ട്ടം ആ​ളു​ക​ളാ​ണ്​ ഷാം​ലി പ​ട്ട​ണ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ളെ മ​ർ​ദി​ച്ച്​ തെ​രു​വി​ൽ​കൂ​ടി ന​ട​ത്തി​ച്ച​ത്.

ഇ​വ​രെ പൊ​ലീ​സ്​​ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ർ​ദ​ക​സം​ഘ​ത്തി​​​െൻറ ത​ല​വ​നെ അ​റ​സ്​​റ്റു ചെ​യ്​​ത​താ​യും 20 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും ആ​ദ​ർ​ശ്​ മ​ണ്ഡി പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മ​ർ​ദ​ന​ത്തി​നി​ര​യാ​യ​വ​ർ​ക്കെ​തി​രെ പ​ശു​ക​ശാ​പ്പ്​ നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ച്​ കേ​സെ​ടു​ത്തി​ട്ടു​മു​ണ്ട്. മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ മ​ർ​ദ​ന ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cow vigilantesmalayalam newsUttar Pradesh
News Summary - Two Men Thrashed, Paraded By Cow Vigilantes In UP-india news
Next Story