Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിലെ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം

text_fields
bookmark_border
delhi-jail
cancel

ന്യൂഡൽഹി: ഡൽഹിയിലെ മൻഡോളി ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. മൂന്നിലധികം പേർക്ക് പരിക്കേറ്റു. തടവുകാരും ജയിൽ ജീവനക ്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും റിപ്പോർട്ട്.

തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യമറിയിച്ചത്. സംഭവം നടന്നത് ഏപ്രിൽ 20ന് ആണെങ്കിലും വെള്ളിയാഴ്ചയാണ് വാർത്ത പുറത്തുവിട്ടത്.

തടവുകാരുടെ പരിക്ക് നിസാരമാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഘർഷ രംഗം മൊബൈൽ ഫോൺ കാമറയിൽ പകർത്തിയായി വിവരമുണ്ട്. ഈ ഫോൺ കണ്ടെത്താനുള്ള തിരച്ചിൽ നടത്തുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two Mandoli jail inmates assault another prisoner in Delhi -India News
Next Story