ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നിന്നും രണ്ട് ലശ്കറെ ത്വയ്യിബ തീവ്രവാദികളെ അറസ്റ്റു ചെയ്തു. ലഷ്കറെ ത്വയ്യിബയുടെ ഓവർ ഗ്രൗണ്ട് പ്രവവർത്തകരാണ് അറസ്റ്റിലായത്.
േമേഖലയിൽ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച വൈകീട്ട് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്.
രണ്ട് മാസമായി ബാരാമുള്ള മേഖലയില്‍ തീവ്രവാദി സാന്നിധ്യം ശക്തമാണ്.