Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ceasefire-in-kashmire
cancel

ശ്രീനഗർ: കശ്മീരിൽ ബാരാമുള്ള ജില്ലയിലെ സോപോറിൽ തീവ്രവാദികളും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ശങ്കർ ഗുന്ദ് ബ്രാത് പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തിയ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരാർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

പെരുന്നാൾ ദിവസം രാത്രി ശ്രീനഗർ ഹൈവേയിൽ പൊലീസ്​ ബസിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും എട്ടു പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Lashkar Terrorists Gunned Down in Kashmir-India News
Next Story