Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടു ജഡ്ജിമാർക്ക്...

രണ്ടു ജഡ്ജിമാർക്ക് ഹൈകോടതി ചീഫ്ജസ്റ്റിസായി സ്ഥാനക്കയറ്റം

text_fields
bookmark_border
South Indian robbery gang was produced in the court
cancel

ന്യൂ​ഡ​ൽ​ഹി: ബോം​ബെ, ജ​മ്മു-​ക​ശ്മീ​ർ ഹൈ​കോ​ട​തി​ക​ളി​ലെ ര​ണ്ടു മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ​ക്ക് ചീ​ഫ്ജ​സ്റ്റി​സാ​യി സ്ഥാ​ന​ക്ക​യ​റ്റം. ബോം​ബെ ഹൈ​കോ​ട​തി​യി​ലെ ജ​സ്റ്റി​സ് പ്ര​സ​ൻ ബാ​ല​ച​ന്ദ്ര വ​രാ​ലെ​യെ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ച്ച​ത്.

ജ​മ്മു-​ക​ശ്മീ​ർ ഹൈ​കോ​ട​തി​യി​ലെ ജ​സ്റ്റി​സ് അ​ലി മു​ഹ​മ്മ​ദ് മാ​ഗ്രേ​യെ അ​തേ ഹൈ​കോ​ട​തി​യി​ൽ ചീ​ഫ് ജ​സ്റ്റി​സാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി. ജ​മ്മു-​ക​ശ്മീ​ർ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി​രു​ന്ന പ​ങ്ക​ജ് മി​ത്ത​ലി​നെ രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judgesHigh Court
News Summary - Two judges promoted as Chief Justice of High Court
Next Story