Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷോപ്പിയാനിൽ...

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: രണ്ട്​ ജയ്​ശ്​ തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: രണ്ട്​ ജയ്​ശ്​ തീവ്രവാദികളെ വധിച്ചു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട്​ ​ജയ്​ശെ മുഹമ്മദ്​ തീവ്രവാദികള െ ​വധിച്ചു. ഷോപ്പിയാനിലെ മീമേന്ദർ ഏരിയയിലാണ്​ ഏറ്റുമുട്ടൽ തുടരുന്നത്​. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ സൈന്യം പ്രദേശം വളയുകയായിരുന്നു.

തെരച്ചിൽ നടത്ത​ുന്നതിനിടെ ഭീകരർ സേനക്കു നേരെ വെടിയുതിർത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട്​ ​ഭീകരർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ തുടർന്ന്​ പാക്​ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച്​ കശ്​മീരിലെ ഇന്ത്യൻ പോസ്​റ്റുകൾക്കെതിരെ വെടിവെപ്പ്​ നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirencountershopianJeM Militants
News Summary - Two JeM Militants Killed in Encounter in J&K’s Shopian- India news
Next Story