Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മുവിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർ റോഡപകടത്തിൽ മരിച്ചു
text_fieldsbookmark_border
ശ്രീനഗർ: സൗത്ത് കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ റോഡപകടത്തിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർ മരിച്ചു. അപകടത ്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഐ.എ.എഫ് സ്ക്വാഡ് ലീഡർ രാകേഷ് പാണ്ഡെ, കോർപറൽ അജയ് കുമാർ എന്നിവരാണ് മരിച്ചത്. ഐ.എ.എഫ് ഓഫീസർ, എയർമാൻ എന്നിവർക്കാണ് പരിക്കേറ്റത്.
അവന്തിപുരയിൽ സുരക്ഷാ സംബന്ധമായ ഓപറേഷനിടെയാണ് അപകടമുണ്ടായത്. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യോമസേനയും പൊലീസും അറിയിച്ചു.
Next Story
