Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ രണ്ട്​...

പുൽവാമയിൽ രണ്ട്​ ഹിസ്​ബുൽ തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
പുൽവാമയിൽ രണ്ട്​ ഹിസ്​ബുൽ തീവ്രവാദികളെ വധിച്ചു
cancel

ശ്രീനഗർ: തെക്കൻ കശ്​മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ ഹിസ്​ബുൽ മുജാഹിദ്ദീൻ തീവ്രവാദിക​െള സ ൈന്യം വധിച്ചു. കൊല്ലപ്പെട്ട ഇർഫാൻ നൈറ, ഇർഫാൻ റാത്തർ എന്നിവരെയാണ്​​ വധിച്ചത്​. ഇരുവരും കശ്​മീർ സ്വദേശികളാണ്​.

2016 മുതൽ എ കാറ്റഗറി തീവ്രവാദികളിൽ ഉൾപ്പെട്ടയാളാണ്​ ഇർഫാൻ നൈറ. 2017 മുതൽ ഹിസ്​ബുൽ മുജാഹിദ്ദീൻ സംഘടനയിൽ ​റാത്തർ സജീവമായിരുന്നു.

ദ്രാബ്​ഗാം ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ തിങ്കളാഴ്​ച വൈകി​ട്ടോടെ സൈന്യം പ്രദേശം വളയുകയായിരുന്നു. ചൊവ്വാഴ്​ച രാവിലെയും സൈന്യത്തി​​െൻറയും സി.ആർ.പി.എഫി​​െൻറയും പൊലീസി​​െൻറയും സഹായ​ത്തോടെ പ്രദേശത്ത്​ തെരച്ചിൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulwamahizbul mujahideenTerroristsindia news
News Summary - Two Hizbul Mujahideen terrorists killed in Pulwama - India news
Next Story