Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആറു പേർ അറസ്റ്റിൽ
text_fieldsbookmark_border
ഫത്തേപൂർ: വീട്ടിലേക്ക് പോകുകയായിരുന്ന രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ ഹുസൈൻഗഞ്ചിലാണ് സംഭവം. ആറു പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
കുറ്റക്കാരെല്ലാം അറസ്റ്റിലായി, പ്രതികൾക്കെതിരെ കർശന നടപടികളുണ്ടാകും -പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ സിങ് പറഞ്ഞു.
സമീപത്തെ ഒരു വിൽപന മേളയിൽ പോയി മടങ്ങുകയായിരുന്നു പെൺകുട്ടികൾ. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞാഴ്ച ഉത്തർ പ്രദേശിലെ അലീഗഢ് ജില്ലയിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

