Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തർപ്രദേശിൽ വിഗ്രഹ നിമജ്ജനത്തിനിടെ രണ്ടുപേർ മുങ്ങി മരിച്ചു

text_fields
bookmark_border
ഉത്തർപ്രദേശിൽ വിഗ്രഹ നിമജ്ജനത്തിനിടെ രണ്ടുപേർ മുങ്ങി മരിച്ചു
cancel

ലഖ്നോ: വിഗ്രഹ നിമജ്ജനത്തിനിടെ ഒഴുക്കിൽപ്പെട്ട മൂന്ന് യുവാക്കളിൽ രണ്ടുപേർ മുങ്ങി മരിച്ചു. മൻവാർ നദിയിലെ പിപ്രാഹി ഘട്ടിൽ ദുർഗ്ഗാ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെയാണ് മൂന്ന് യുവാക്കൾ ഒഴുക്കിൽ പെട്ട് കാണാതായത്.

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. തുടർന്ന് മൂന്നുപേർക്കു വേണ്ടി വൻ തെരച്ചിൽ നടത്തിയെങ്കിലും ഒരാളെ മാത്രമേ രക്ഷപെടുത്താനായുള്ളു. നാട്ടുകാരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. മഹുലി ഖോറി സ്വദേശികളായ സത്യം വിശ്വകർമ (22), മഞ്ജീത് ഗുപ്ത (18) എന്നിവരെയാണ് കാണാതായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two feared drowned during idol immersion in Uttar Pradesh
Next Story