Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവനക്കാർക്ക്​...

ജീവനക്കാർക്ക്​ കോവിഡ്​; ശ്രാം ശക്തി ഭവൻ അടച്ചു

text_fields
bookmark_border
ജീവനക്കാർക്ക്​ കോവിഡ്​; ശ്രാം ശക്തി ഭവൻ അടച്ചു
cancel

ന്യൂഡൽഹി: രണ്ടു ജീവനക്കാർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചതിനെ തുടർന്ന് ​കേന്ദ്ര തൊഴിൽ മന്ത്രാലയ ഒാഫിസായ ശ്രാം ശക്തി ഭവൻ അടച്ചു. അണുനശീകരണം നടത്തുന്നതിനായി രണ്ടു ദിവസത്തേക്കാണ്​ ശ്രാം ശക്തി ഭവൻ അടച്ചത്​. 

ബുധനാഴ്​ച വൈകിട്ടാണ്​ മന്ത്രാലയം അടച്ചിടുന്നതായി സർക്കാർ ഉത്തരവിട്ടത്​. ഒാഫിസ്​ അണുവിമുക്തമാക്കിയശേഷം വെള്ളിയാഴ്​ച വീണ്ടും തുറക്കും. വ്യാഴാഴ്​ചയും വെള്ളിയാഴ്​ചയും വീടുകളിലിരുന്ന്​ ജോലിചെയ്യണമെന്ന്​ ജീവനക്കാർ നിർദേശിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour ministrymalayalam newsindia newscorona viruscovid 19Shram Shakti Bhawan
News Summary - Two Employees in Labour Ministry Test Positive -India news
Next Story