Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ട്രെയിനിന്​ മുന്നിൽ...

​ട്രെയിനിന്​ മുന്നിൽ സെൽഫി; യുവാക്കൾക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
​ട്രെയിനിന്​ മുന്നിൽ സെൽഫി; യുവാക്കൾക്ക്​ ദാരുണാന്ത്യം
cancel

പാഞ്ഞെത്തിയ ട്രെയിനിന്​ മുന്നിൽ സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട്​ യുവാക്കൾക്ക്​ ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി രുദ്രാപൂരിലെ ശാന്തി വിഹാർ കോളനിയിലെ റെയിൽവേ ക്രോസിംഗിലാണ്​ സംഭവം. റെയിൽവേ ക്രോസിംഗിൽ നിൽക്കെ എത്തിയ ട്രെയിനിന്​ മുന്നിൽനിന്ന്​ സെൽഫി എടുക്കുന്നതിനിടെ ഇരുവരെയും ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അൽമോറ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട ലോകേഷ് ലോഹ്നി (35), മനീഷ് കുമാർ (25) എന്നിവർ. ഇരുവരും 31ാം പി.എ.സിയിലെ കോൺസ്റ്റബിളായ തങ്ങളുടെ അടുത്ത ബന്ധു ലക്ഷ്മിയെ കാണാൻ വെള്ളിയാഴ്ച വന്നിരുന്നുവെന്ന് സിറ്റി പൊലീസ് സ്റ്റേഷനിലെ സീനിയർ സബ് ഇൻസ്പെക്ടർ സതീഷ് കപ്ഡി പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selfierail trackdie
News Summary - Two die while taking selfies on rail track
Next Story