Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ്​ രണ്ടുപേർ മരിച്ചു

text_fields
bookmark_border
പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ്​ രണ്ടുപേർ മരിച്ചു
cancel

ന്യൂഡൽഹി: ഒഡീഷയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ്​ പരിശീലകനും വിദ്യാർഥിയും മരിച്ചു. ഒഡീഷയിലെ ദേൻകനാൽ ജില്ലയിലെ ബിരാസൽ ബേസിലെ ഗവൺമ​​െൻറ്​ ഏവിയേഷൻ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ അപകടം. 

പരിശീലകൻ സജ്ഞയ്​ ഝാ, വിദ്യാർഥി അനീഷ്​ ഫാത്തിമ എന്നിവരാണ്​ മരിച്ചത്​. ചെറുവിമാനം പറന്നുയർന്ന്​ അൽപ്പ സമയത്തിനകം തകർന്നുവീണതായി ദേൻകനാൽ പൊലീസ്​ സൂപ്രണ്ട്​ അനുപമ ജെയിംസ്​ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Die During Pilot Training Exercise in Odisha -India news
Next Story