Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീഹാറിൽ രണ്ട്​ ​ കോവിഡ്​ കൂടി

text_fields
bookmark_border
ബീഹാറിൽ രണ്ട്​ ​ കോവിഡ്​ കൂടി
cancel

പാറ്റ്​ന: ബീഹാറിൽ ​വെള്ളിയാഴ്​ച രണ്ട്​ പേർക്ക് കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു​. സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒമ്പത്​ ആയി.

കോവിഡ്​ സ്​ഥിരീകരിച്ച ഒരാൾ ദുബൈയിൽ നിന്ന്​ എത്തിയതാണ്​. രണ്ടാമത്തെ ആളും വിദേശത്ത്​ നിന്ന്​ വന്നതാണ്​. വ്യത്യസ്​ത സംസ്​ഥാനങ്ങളിലേക്ക്​ തൊഴിലാവശ്യാർഥം പോയവർ ലോക്​ഡൗൺ കാരണം കൂട്ടമായി തിരിച്ചെത്തുന്നത്​ രോഗം പടരുന്നതിന് കാരണമാകുമെന്ന ഭീതി ബീഹാറിൽ ശക്​തമാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two covid positives at bihar
Next Story