Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കോവിഡ്​...

കർണാടകയിൽ കോവിഡ്​ ബാധിച്ച രണ്ട്​ പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കർണാടകയിൽ കോവിഡ്​ ബാധിച്ച രണ്ട്​ പേർക്ക്​ രോഗമുക്​തി
cancel

ബംഗളുരു: കോവിഡ് വൈറസ്​ ബാധിച്ചതായി സ്ഥി​രീ​ക​രി​ച്ച് ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രു​ടെ രോ​ഗം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​യ​താ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ. സു​ധാ​ക​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ഡെ​ൽ സോ​ഫ്​റ്റ്​വെ​യ​ർ എ​ൻ​ജി​നീ​യ​റു​ടെ ഭാ​ര്യ​യും രോ​ഗം സ്ഥി​രീ​ക​രി​ച്ച ഗൂ​ഗ്ൾ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​റു​ടെ​യും രോ​ഗ​മാ​ണ് ഭേ​ദ​മാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഇ​വ​ർ ര​ണ്ടു​പേ​രും ആ​ശു​പ​ത്രി വി​ടും. ഇ​വ​രു​ടെ അ​ന്തി​മ പ​രി​ശോ​ധ​ന ഫ​ലം ഉ​ട​നെ ല​ഭി​ക്കും.

നേ​ര​ത്തേ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​രു​വ​രു​ടെ​യും പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഡി​സ്​ചാ​ർ​ജ് ആ​യാ​ലും വീ​ട്ടി​ൽ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും ഇ​വ​ർ.

Show Full Article
TAGS:covid 19 corona virus 
News Summary - Two COVID-19 positive patients in Karnataka fully recovered
Next Story