Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീണത് രണ്ടു...

വീണത് രണ്ടു മുഖ്യമന്ത്രിമാർ; രണ്ട് ഉപമുഖ്യമന്ത്രിമാർ; അഞ്ചു മുൻ മുഖ്യന്മാരും

text_fields
bookmark_border
വീണത് രണ്ടു മുഖ്യമന്ത്രിമാർ; രണ്ട് ഉപമുഖ്യമന്ത്രിമാർ; അഞ്ചു മുൻ മുഖ്യന്മാരും
cancel

ന്യൂ​ഡ​ൽ​ഹി: വ​ൻ തോ​ക്കു​ക​ളു​ടെ വീ​ഴ്ച​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ം. നി​ല​വി​ലെ ര​ണ്ടു മു​ഖ്യ​മ​ന്ത്രി​മാ​രും അ​ഞ്ച് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രും തോ​ൽ​വി രു​ചി​ച്ചു.

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സി​ങ് ച​ന്നി​യും (കോ​ൺ​ഗ്ര​സ്) ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സി​ങ് ധാ​മി​യും (ബി.​ജെ.​പി) ആ​ണ് തോ​റ്റ​വ​രി​ൽ പ്ര​മു​ഖ​ർ. ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് സി​ങ് റാ​വ​ത്ത് (കോ​ൺ​ഗ്ര​സ്), ഗോ​വ മു​ൻ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ചി​ൽ അ​ലി​മാ​വോ (തൃ​ണ​മൂ​ൽ), പ​ഞ്ചാ​ബ് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ പ്ര​കാ​ശ്സി​ങ് ബാ​ദ​ൽ (അ​കാ​ലി​ദ​ൾ), അ​മ​രീ​ന്ദ​ർ സി​ങ് (പി.എൽ.സി ), ര​ജീ​ന്ദ​ർ​കൗ​ർ ഭ​ട്ട​ൽ എ​ന്നി​വ​ർ​ക്കും അ​ടി​തെ​റ്റി.

ഗോ​വ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ മ​നോ​ഹ​ർ അ​ജ്ഗ​ഓ​ൻ​ക​ർ, ച​​ന്ദ്ര​കാ​ന്ത് ക​വ്ലേ​ക്ക​ർ (ഇ​രു​വ​രും ബി.​ജെ.​പി) എ​ന്നി​വ​രും തോ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election 2022puskar singh dammy
News Summary - Two chief ministers fell; Two deputy chief ministers; And five former chiefs
Next Story