Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​:...

കോവിഡ്​: രണ്ട്​ ബി.എസ്​.എഫുകാർ മരിച്ചു

text_fields
bookmark_border
കോവിഡ്​: രണ്ട്​ ബി.എസ്​.എഫുകാർ മരിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​വും ആ​ശ​ങ്ക​ജ​ന​ക​മാ​യി ഉ​യ​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു​ ബി.​എ​സ്.​എ​ഫു​കാ​ര​ട​ക്കം 89 പേ​രാ​ണ്​ രോ​ഗം ബാ​ധി​ച്ച്​ മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ  41 ബി.​എ​സ്.​എ​ഫു​കാ​ർ​ക്ക​ട​ക്കം 3561 പു​തി​യ കേ​സു​ക​ളാ​ണ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​​ ചെ​യ്​​ത​ത്​.

അ​തി​നി​ടെ, 28.83ശ​ത​മാ​നം രോ​ഗി​ക​ൾ സു​ഖം പ്രാ​പി​ച്ചു. ജോ​ലി​ക്കി​ടെ രോ​ഗം ബാ​ധി​ച്ച്​ മ​രി​ച്ച ഡ​ൽ​ഹി പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ അ​മി​ത്​ റാ​ണ​യു​ടെ കു​ടും​ബ​ത്തി​ന്​ ഒ​രു കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​ര​ം ന​ൽ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFindia newscovid 19
News Summary - two bsf jawans died due to covid
Next Story