Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമൽ ഹാസൻ പാർട്ടി ​പ്രഖ്യപിച്ചു; ട്വിറ്ററിൽ ട്രോളുകൾ നിറഞ്ഞു

text_fields
bookmark_border
കമൽ ഹാസൻ പാർട്ടി ​പ്രഖ്യപിച്ചു; ട്വിറ്ററിൽ ട്രോളുകൾ നിറഞ്ഞു
cancel

കമൽ ഹാസൻ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന്​ കാത്തിരിക്കുകയായിരുന്നു ട്വിറ്ററാട്ടികൾ. കമലിനെ ട്രോളാൻ കിട്ടിയ മികച്ച അവസരം ഒത്തുകിട്ടിയതോടെ അവർ മീമുകളുമായി സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കി. 'മക്കൾ നീതി മയ്യം' എന്ന പേരിൽ ജനലക്ഷങ്ങളെ സാക്ഷി നിർത്തിയായിരുന്നു കമലി​​​​​െൻറ പാർട്ടി പ്രഖ്യാപനം.

ഒരു സിനിമയിൽ 10 അവതാരമായി എത്തിയ മഹാനടൻ ഒറ്റക്ക്​ പാർട്ടിയുടെ കാബിനറ്റിൽ കു​റേ അവതാരങ്ങളായി ഇരിക്കുന്നതും. കെജ്​രിവാളിനെ ചേർത്തുമൊക്കെയുള്ള ട്രോളുകൾ ട്വിറ്റർ യൂസർമാർ ഏറ്റെടുത്ത മട്ടാണ്​.

 

 

 

 

 

 

 

 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Twitter Joins Kamal Haasan's Political Party With Hilarious Memes - india news
Next Story