Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ തീപിടുത്തം:...

മുംബൈയിൽ തീപിടുത്തം: 12 മരണം

text_fields
bookmark_border
mumbai-fire
cancel

മുംബൈ: മുംബൈയിലെ കടയിലുണ്ടായ  തീപിടുത്തത്തിൽ 12 മരണം. മുംബൈയിലെ ഖെയ്റാനി റോഡിലെ കടയിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കടക്കുള്ളിൽ നിരവധി പേർ കുടങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു.

അഗ്നിശമനസേന പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തുകയാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai firemalayalam news12 dead in fire
News Summary - Twelve killed as fire breaks out at shop in Mumbai-India news
Next Story