Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രശസ്​ത...

പ്രശസ്​ത മാധ്യമപ്രവർത്തകനും ടി.വി അവതാരകനുമായ രോഹിത്​ സർദാന കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
rohit sardana
cancel

ന്യൂഡൽഹി: പ്രശസ്​ത മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ രോഹിത്​ സർദാന കോവിഡ്​ ബാധിച്ചുമരിച്ചു.കോവിഡ്​ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലി​രിക്കേയുണ്ടായ ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക വിവരം. 'ആജ്​തക്​' ചാനലിലെ സംവാദ പരിപാടിയിലൂടെ രോഹിത്​ സുപരിചിതനാണ്​.

സീ ന്യൂസ്​, ഇ.ടി.വി നെറ്റ്​വർക്ക്​, ആകാശവാണി എന്നിവയിലും പ്രവർത്തിച്ചിട്ടുള്ള രോഹിത്​ 2017 മുതൽ ആജ്​തക്കിൽ പ്രവർത്തിച്ചുവരികയായിരുന്നു. മരണത്തിൽ മാധ്യമ പ്രവർത്തകരായ രാജ്​ദീപ്​ സർദേശായി, സൊനാൽ കൽറ, സാഗരിക ഘോഷ്​, തൃണമൂൽ കോൺഗ്രസ്​ നേതാവ്​ മെഹുവ മൊയ്​​ത്ര, കൊമേഡിയൻ ധ്രുവ്​ രഥീ അടക്കമുള്ളവർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Rohit Sardana
News Summary - TV journalist Rohit Sardana succumbs to COVID-19
Next Story