Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവയിൽ വൻ സെക്സ് റാക്കറ്റ് പിടിയിൽ; നടിയടക്കം മൂന്നുപേരെ മോചിപ്പിച്ചു

text_fields
bookmark_border
ഗോവയിൽ വൻ സെക്സ് റാക്കറ്റ് പിടിയിൽ; നടിയടക്കം മൂന്നുപേരെ മോചിപ്പിച്ചു
cancel

ഗോവയിൽ വൻ സെക്സ് റാക്കറ്റ് പിടിയിലായി. നടി അടക്കം മൂന്ന് യുവതികളെ പൊലീസ് മോചിപ്പിച്ചു. പനാജിക്ക് സമീപമുള്ള സംഗോൾഡ ഗ്രാമത്തിലാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ടെലിവിഷൻ നടി ഉൾപ്പെടെ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഗോവ ക്രൈംബ്രാഞ്ച് അറിയിച്ചു.

ക്രൈംബ്രാഞ്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ടി. വി നടി ഉൾപ്പെടെ രക്ഷപ്പെടുത്തിയ സ്ത്രീകളിൽ രണ്ട് പേർ മുംബൈക്ക് സമീപമുള്ള വിരാർ സ്വദേശികളാണെന്നും മൂന്നാമത്തെ യുവതി ഹൈദരാബാദിൽ നിന്നുള്ളതാണെന്നും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - TV Actor Among 3 Rescued As Prostitution Racket Busted In Goa
Next Story