Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

text_fields
bookmark_border
child abuse
cancel

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ എട്ടുവയസ്സുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിലായി. സ്വന്തം വീട്ടില്‍വെച്ച് പെണ്‍കുട്ടിക്ക് ട്യൂഷന്‍ ക്ലാസെടുത്തിരുന്ന അധ്യാപകന്‍, ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് പീഡനത്തിനിരയാക്കിയത്.

കല്യാണ്‍ സ്വദേശി മുദര്‍ തല്‍വാല എന്നയാളാണ് അറസ്റ്റിലായത്. മാതാപിതാക്കളോട് പെണ്‍കുട്ടി പീഡന വിവരം പറയുകയായിരുന്നു. തുടര്‍ന്ന്, ഇവര്‍ പൊലീസില്‍ നല്‍കുകയായിരുന്നു.

അധ്യാപകനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി മഹാത്മ ഫൂലെ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tution teacher arrested for molesting girl student
Next Story